Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Excitement

Ernakulam

ആ​വേ​ശം ക​ഴി​ഞ്ഞു ഇ​നി അ​പ​ക​ട​മാ​ക​രു​ത്

ആ​ല​ങ്ങാ​ട്: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് റോ​ഡ് അ​രി​കി​ല്‍ വെ​ച്ചി​രി​ക്കു​ന്ന ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. 20 അ​ടി​യോ​ളം പൊ​ക്ക​മു​ള്ള കൂ​റ്റ​ന്‍ ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ളാ​ണ് ആ​രാ​ധ​ക​ര്‍ ആ​ല​ങ്ങാ​ട്, ക​രു​മാ​ലൂ​ര്‍, കോ​ട്ടു​വ​ള്ളി മേ​ഖ​ല​യി​ലെ പാ​ത​യോ​ര​ത്തും പ​റ​മ്പു​ക​ളി​ലു​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​റ്റി​ല്‍ ഫ്‌​ളെ​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ റോ​ഡി​ലേ​ക്കു എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​റി​ഞ്ഞു വീ​ഴാ​മെ​ന്ന നി​ല​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ല്‍ ബോ​ര്‍​ഡു​ക​ള്‍ റോ​ഡി​ലേ​ക്കു ത​ള്ളി​യും നി​ല്‍​ക്കു​ന്നു​ണ്ട്.

Latest News

Corehub Up